farm laws

Web Desk 2 years ago
National

'കര്‍ഷകര്‍ പഠിപ്പിച്ച പാഠം'; വിവാദ കാർഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും

വിവാദ നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്നും കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും, കര്‍ഷകര്‍ അത് വിശ്വാസത്തിലെടുത്തില്ല

More
More
Web Desk 2 years ago
Social Post

താടിയുള്ള മൂപ്പന്മാരെ ഏതു താടിയുള്ള മൂപ്പനും പേടിക്കും- കെ ജെ ജേക്കബ്

അവശ്യവസ്തുക്കളുടെ ലിസ്റ്റിൽനിന്നു ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, ഉരുളക്കിഴങ്ങു, ഉള്ളി, ഭക്ഷ്യ എണ്ണക്കുരുക്കുകൾ, എണ്ണകൾ എന്നിവയെ ഒഴിവാക്കി, അവയുടെ സംഭരണത്തിന്മേലുള്ള നിയന്ത്രണങ്ങൾ അവത്യാവശ്യ ഘട്ടത്തിലല്ലാതെ ഒഴിവാക്കുന്ന നിയമം.

More
More
National Desk 2 years ago
National

ഇത് കര്‍ഷകരുടെ വിജയം; രക്തസാക്ഷികള്‍ക്ക് ആദരം - മമത ബാനര്‍ജി

ഇത് ജനാധിപത്യത്തിന്‍റെയും കർഷകരുടെയും വലിയ വിജയമാണ്. കർഷകരുടെ സമരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണച്ചു. മോദി സർക്കാർ തലകുനിക്കാൻ ഒരു വർഷത്തിലേറെ സമയമെടുത്തു. പക്ഷെ മോദിയുടെ ഈ തീരുമാനത്തിന് പിന്നില്‍ ചില രാഷ്ട്രീയ കാരണങ്ങളുണ്ട്

More
More
National Desk 2 years ago
National

രാജ്യത്തെ അന്നദാതാക്കള്‍ക്ക്‌ മുന്‍പില്‍ അഹങ്കാരം തലകുനിച്ചു - രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രിയുടെ വൈകി വന്ന വിവേകമാണെന്ന് മുന്‍ കേന്ദ്ര മന്ത്രി എ കെ ആന്‍റണി പ്രതികരിച്ചു. കാര്‍ഷിക നിയമം പിന്‍വലിച്ചത് നിവൃത്തിയില്ലാതെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പുതിയ നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

More
More
National Desk 2 years ago
National

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രത്തിന് നവംബര്‍ 26 വരെ സമയമുണ്ട്, പിന്‍വലിച്ചില്ലെങ്കില്‍..; മുന്നറിയിപ്പുമായി രാകേഷ് ടികായത്ത്‌

കര്‍ഷകരെ ബലംപ്രയോഗിച്ച് സമരകേന്ദ്രങ്ങളില്‍ നിന്ന് നീക്കാന്‍ ശ്രമിച്ചാല്‍ സർക്കാരിന് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് രാകേഷ് ടികായത്ത് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

More
More
National Desk 2 years ago
National

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം പത്ത് മാസം പിന്നിട്ടു; തിരിഞ്ഞുനോക്കാതെ മോദി സര്‍ക്കാര്‍

സമരത്തിന്റെ തുടക്കത്തില്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും കര്‍ഷകര്‍ ഖാലിസ്ഥാനികളും തീവ്രവാദികളുമാണെന്ന് മുദ്രകുത്താന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും അത് പരാജയപ്പെട്ടു.

More
More
National Desk 2 years ago
National

മഞ്ഞും മഴയും കൊണ്ട് അതിര്‍ത്തികളിലിപ്പോഴും ഞങ്ങളുണ്ട് - മൃദുല സുധീരന്‍

എന്നാല്‍ തങ്ങളുടെ ദൈനംദിന ജീവിതമാകെ പാതിവഴിയില്‍ സ്തംഭിപ്പിച്ച് ഗ്രാമങ്ങളില്‍ നിന്ന് ഇരച്ചെത്തിയ കര്‍ഷകര്‍ മാത്രം പോകാന്‍ കൂട്ടാക്കിയില്ല, കൊവിഡ്‌ വ്യാപനത്തിന്‍റെ കാരണക്കാര്‍ എന്ന നിലയില്‍ തങ്ങള്‍ മുദ്രകുത്തപ്പെടരുത് എന്ന കരുതലോടെ അവര്‍ ഡല്‍ഹിയില്‍ നിന്ന് അല്പം ഒന്നുങ്ങിനിന്നു

More
More
Web Desk 2 years ago
National

കര്‍ഷകരുടെ പ്രതിഷേധം ആറുമാസത്തിലേക്ക്; 26-ലെ കരിദിനാചരണത്തിന് 12 പ്രതിപക്ഷ കക്ഷികളുടെ പിന്തുണ

പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി,മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍,ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവരും കര്‍ഷകരെ പിന്തുണച്ചുകൊണ്ടുളള പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്.

More
More
Web Desk 2 years ago
National

'ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്, ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ അംഗീകരിക്കൂ' - സംയുക്ത കിസാന്‍ മോര്‍ച്ച

രാജ്യത്തിന്റെ അന്നദാതാക്കളോടുളള സര്‍ക്കാരിന്റെ മനോഭാവം അത്യന്തം മനുഷ്യത്തരഹിതമാണ്. സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമം ആഗ്രഹിക്കുന്നുവെങ്കില്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആവശ്യങ്ങള്‍ അംഗീകരിക്കണം. കര്‍ഷകരുടെ ക്ഷമ പരീക്ഷിക്കുകയല്ല വേണ്ടത്.

More
More
Web Desk 3 years ago
National

കര്‍ഷക പ്രക്ഷോഭം; ഡല്‍ഹി-ഹരിയാന റോഡുകള്‍ അടച്ച് കേന്ദ്ര സര്‍ക്കാര്‍

ഹരിയാനയിലെയും ഡല്‍ഹിയിലെയും ചില ഭാഗങ്ങളില്‍ അകത്തേക്കും, പുറത്തേക്കും പ്രവേശിക്കാനുള്ള റോഡുകള്‍ പൂര്‍ണമായോ, ഭാഗികമായോ പോലീസ് അടച്ചിട്ടിരിക്കുകയാണ്.

More
More
National Desk 3 years ago
National

കര്‍ഷകര്‍ മോദിയുടെ ഭരണം അവസാനിക്കുന്നതുവരെ പ്രതിഷേധിക്കാനും തയാറാണ്- നരേന്ദ്ര ടികായത്ത്

ചെറിയ പ്രതിഷേധങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ കണ്ടിട്ടുളളത് അവയെ തന്ത്രത്തിലൂടെ അടിച്ചമര്‍ത്താനും അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്, എന്നാല്‍ കേന്ദ്രത്തിന്റെ ആഗ്രഹം ഇത്തവണ നടക്കില്ലെന്നും നരേന്ദ്ര ടികായത്ത് പറഞ്ഞു.

More
More
National Desk 3 years ago
National

കര്‍ഷക സമരം നൂറാം ദിനത്തിലേക്ക്; നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

മഹാപഞ്ചായത്തുകള്‍ വിളിച്ച് എല്ലാ സംസ്ഥാനങ്ങളിലും സമരത്തിനുള്ള പിന്തുണ കൂട്ടുകയാണിപ്പോള്‍ കര്‍ഷകര്‍. കഴിഞ്ഞ നവംബര്‍ 27 നാണ് ഡല്‍ഹി അതിര്‍ത്തികളിലേക്ക് കര്‍ഷകരുടെ പ്രക്ഷോഭം എത്തിയത്. ഇപ്പോള്‍ നൂറാം ദിവസത്തിലേക്ക് കടക്കുമ്പോഴും കര്‍ഷക സമരത്തിന്റെ ആവേശം കുറയുന്നില്ല.

More
More
National Desk 3 years ago
National

കര്‍ഷക പ്രക്ഷോഭകര്‍ ഇന്ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയും; പ്രതിഷേധം ശക്തിയാര്‍ജിക്കുന്നു

ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് 4 മണി വരെയാണ് കര്‍ഷകര്‍ സമരം നടത്തുന്നത്. സമരം പൂര്‍ണ്ണമായും സമാധാനപൂര്‍വ്വമായിരിക്കുമെന്നും യാത്രക്കാര്‍ക്ക് ലഘുഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യുമെന്നും കിസാന്‍ ആന്തോളന്‍ കമ്മിറ്റി

More
More
News Desk 3 years ago
National

കർഷകരുടെ രാജ്യവ്യാപക റോഡ് ഉപരോധത്തെ പിന്തുണച്ച് രാഹുൽ

കർഷകരുടെ രാജ്യവ്യാപകമായി റോഡ് ഉപരോധത്തെ പിന്തുണച്ച് രാഹുൽ ​ഗാന്ധി. കർഷകരുടെ റോഡ് ഉപരോധം രാജ്യ താൽപര്യത്തിനായാണെന്ന് രാഹുൽ ​ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

More
More
News Desk 3 years ago
National

കർഷകരുടെ വഴിതടയൽ സമരം ആരംഭിച്ചു; നേരിടാൻ വൻസന്നാഹം

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള കർഷക പ്രക്ഷോഭത്തിന്റെ ഭാ​ഗമായുള്ള ദേശീയ പാത ഉപരോധത്തെ നേരിടാൻ കേന്ദ്രസർക്കാർ വൻ സന്നാഹങ്ങൾ ഏർപ്പെടുത്തി

More
More
National Desk 3 years ago
National

കര്‍ഷക പ്രതിഷേധത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഇടപെടാന്‍ അനുവദിക്കില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

ഡല്‍ഹിയില്‍ കേന്ദ്രത്തിനെതിരായി നടക്കുന്ന കാര്‍ഷിക സമരത്തില്‍ രാഷ്ട്രീയപാര്‍ട്ടികളെ ഇടപെടാന്‍ അനുവദിക്കില്ലെന്ന് സംയുക്തകിസാന്‍ മോര്‍ച്ച.

More
More
Web Desk 3 years ago
International

കര്‍ഷക പ്രക്ഷോഭം ചര്‍ച്ചയിലൂടെ പരിഹരിക്കണം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള നിയമപരിഷ്കാരം നല്ലത് - അമേരിക്ക

ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും പ്രതിഷേധ സമരങ്ങള്‍ ജനാധിപത്യത്തില്‍ അസ്വാഭാവികമല്ലെന്നും ഇക്കാര്യം രാജ്യത്തെ പരമോന്നത കോടതി തന്നെ വ്യക്തമാക്കിയതാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് വക്താവ്.

More
More
National Desk 3 years ago
National

കര്‍ഷകര്‍ തീവ്രവാദികള്‍; വീണ്ടും വിവാദ ട്വീറ്റുമായി കങ്കണ

കര്‍ഷകരെ പിന്തുണച്ചുകൊണ്ടുളള അന്താരാഷ്ട്ര പോപ് താരം റിഹാനയുടെ ട്വീറ്റിന് മറുപടിയുമായി കങ്കണ റനൗട്ട്. ആരും കര്‍ഷക സമരത്തെക്കുറിച്ച് സംസാരിക്കുന്നില്ല കാരണം അവര്‍ കര്‍ഷകരല്ല തീവ്രവാദികളാണ്

More
More
National Desk 3 years ago
National

കര്‍ഷകര്‍ ഡല്‍ഹിയിലെത്തുന്നത് തടയാന്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രം

കര്‍ഷകര്‍ ഡല്‍ഹിയിലെത്തുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഡല്‍ഹിയിലേക്കെത്തുന്ന ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. പഞ്ചാബില്‍ നിന്നുളള ട്രെയിന്‍ റെവാടിയയിലേക്ക് വഴിതിരിച്ചുവിട്ടു

More
More
National Desk 3 years ago
National

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപിയില്‍ നിന്ന് മുന്‍ എംഎല്‍എ രാജിവെച്ചു

കാര്‍ഷികനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജി വച്ച് ബിജെപി നേതാവ്.

More
More
National Desk 3 years ago
National

കാര്‍ഷിക നിയമങ്ങളെക്കുറിച്ചുളള നുണകള്‍ മോദിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി - ഡല്‍ഹി ഉപമുഖ്യമന്ത്രി സിസോദിയ

കര്‍ഷകരോടുളള കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ ആഞ്ഞടിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ.

More
More
Web Desk 3 years ago
Keralam

​കർഷക പ്രക്ഷോഭം: ​ഗാസിപൂരിലേക്കുള്ള എല്ലാ വഴികളും പൊലീസ് അടക്കുന്നു

ഗാസിപൂർ അതിർത്തിയിൽ നിന്ന് ഡൽഹിയിലേക്കുള്ള എല്ലാ വഴികളും കോൺ​ക്രീറ്റ് ബാരിക്കേഡ് ഉപയോ​ഗിച്ച് അടക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചു

More
More
National Desk 3 years ago
National

കര്‍ഷക സമരത്തില്‍ അണ്ണാ ഹസാരെ നിലപാട് വ്യക്തമാക്കണം - ശിവസേന

കാര്‍ഷിക സമരത്തില്‍ അണ്ണാ ഹസാരെ നിലപാട് വ്യക്തമാക്കണമെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്നയിലാണ് അണ്ണാ ഹസാരെ നിലപാട് വ്യക്തമാക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടത്.

More
More
News Desk 3 years ago
National

കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടത് എംപിമാർ പാർലമെന്റിലേക്ക് മാർച്ച് നടത്തി

ബിനോട് വിശ്വം, കെകെ രാ​ഗേഷ്, എഎം ആരിഫ്,തോമസ് ചാഴിക്കാടൻ തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു

More
More
Business Desk 3 years ago
Economy

പുതിയ നിയമങ്ങൾ കർഷകരുടെ വരുമാനം കൂട്ടുമെന്ന് ഗീത ഗോപിനാഥ്

ഇന്ത്യയിലെ പുതിയ കാർഷിക നിയമങ്ങൾക്ക് കർഷകരുടെ വരുമാനം കൂട്ടാൻ ശേഷിയുണ്ടെന്ന് ഐ.എം.എഫിന്‍റെ മുഖ്യ സാമ്പത്തിക ഉപദേശക ഗീത ഗോപിനാഥ്.

More
More
National Desk 3 years ago
National

കര്‍ഷക സമരവേദികള്‍ ഒഴിപ്പിക്കാന്‍ പോലീസ് നീക്കം; പ്രതിരോധവുമായി സംഘടനകള്‍

കര്‍ഷക സമരവേദികള്‍ ഒഴിപ്പിക്കാന്‍ പൊലീസ് നീക്കം നടത്തുന്നുന്നുവെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍. ഗാസിപ്പൂരിലെ സമരവേദി ഒഴിയണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായി നേതാക്കള്‍ അറിയിച്ചു

More
More
National Desk 3 years ago
National

പൊതു സ്വത്ത് കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കി കര്‍ഷകരുടെ അവകാശങ്ങള്‍ കേന്ദ്രം നിഷേധിക്കുന്നു; പ്രിയങ്ക ഗാന്ധി

ബിജെപി നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളുടെ സ്വത്ത് കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുകയും കര്‍ഷകരുടെ അവകാശങ്ങള്‍ നിഷേധിക്കുകയുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.

More
More
National Desk 3 years ago
National

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍

റിപ്പബ്ലിക് ദിനത്തില്‍ തലസ്ഥാനത്ത് നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലി സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍

More
More
National Desk 3 years ago
National

കേന്ദ്രത്തിന്റെ ഉപാധികള്‍ 'തേന്‍ പുരട്ടിയ വിഷ'മെന്ന് കര്‍ഷകര്‍

കര്‍ഷക സമരം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന ഉപാധികള്‍ തേന്‍ പുരട്ടിയ വിഷം പോലെയാണെന്ന് കര്‍ഷകര്‍.

More
More
National Desk 3 years ago
National

കര്‍ഷക പ്രതിഷേധം; പതിനൊന്നാംഘട്ട ചര്‍ച്ച ഇന്ന്

കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായുളള പതിനൊന്നാംഘട്ട ചര്‍ച്ച ഇന്ന് നടക്കും. അവസാനഘട്ട ചര്‍ച്ചയില്‍ നിയമങ്ങള്‍ 18 മാസത്തേക്ക് നിര്‍ത്തിവയ്ക്കാമെന്ന ഉപാധിയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വയ്ച്ചത്

More
More
National Desk 3 years ago
National

കേന്ദ്രവും കര്‍ഷകരുമായുളള പത്താംഘട്ട ചര്‍ച്ച ഇന്ന്

കേന്ദ്രവും കര്‍ഷകരുമായുളള പത്താംഘട്ട ചര്‍ച്ച ഇന്ന് നടക്കും. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്താനുളള കര്‍ഷകരുടെ ആവശ്യത്തില്‍ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും

More
More
National Desk 3 years ago
National

കര്‍ഷകസമരം; എട്ടാം ഘട്ട ചര്‍ച്ച ഇന്ന്

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകസംഘടനകളുമായുളള കേന്ദ്രത്തിന്റെ എട്ടാം ഘട്ട ചര്‍ച്ച ഇന്ന്.

More
More
National Desk 3 years ago
National

'പുതുവര്‍ഷത്തില്‍ അനീതിക്കെതിരെ പോരാടുന്ന കര്‍ഷകര്‍ക്കൊപ്പം': രാഹുല്‍ഗാന്ധി

ആത്മാഭിമാനം പണയം വയ്ക്കാതെ അനീതിക്കെതിരെ പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് തന്റെ മനസെന്ന് രാഹുല്‍ ഗാന്ധി. പുതിയൊരു വര്‍ഷം ആരംഭിക്കുമ്പോള്‍ നമുക്ക് നഷ്ടപ്പെട്ടവരെ സ്മരിക്കുന്നു, നമുക്കായി ത്യാഗം ചെയ്യുകയും നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് നന്ദി എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

More
More
Web Desk 3 years ago
Keralam

കാർഷിക നിയമം പിൻവലിക്കണമെന്ന പ്രമേയത്തെ ഒ രാജ​ഗോപാൽ അനുകൂലിച്ചു; ബിജെപി വെട്ടിൽ

നിയമസഭാ ഏകകണ്ഠേയമായി പ്രമേയം പാസാക്കിയെന്ന് സ്പീക്കർ പറഞ്ഞത് ശരിയാണെന്ന് നിയമസഭാ സമ്മേളനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ രാജ​ഗോപാൽ പറഞ്ഞു

More
More
National Desk 3 years ago
National

കര്‍ഷകരോടൊപ്പം ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസുകാരോട് ആവശ്യപ്പെട്ട് ദിഗ്‌വിജയ് സിംഗ്

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ക്കൊപ്പം ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ട് ദിഗ്‌വിജയ് സിംഗ്

More
More
Web Desk 3 years ago
Keralam

പ്രത്യേക നിയമസഭാ സമ്മേളനം: ​ഗവർണറെ വെല്ലുവിളിച്ച് സർക്കാർ

ഡിസംബർ 31 നാണ് നിയമസഭാ സമ്മേളനം ചേരുക. നിയമസഭ ചേരാൻ ​ഗവർണറോട് വീണ്ടും ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു

More
More
National Desk 3 years ago
National

അമിത്ഷായുടെ അനുനയ നീക്കവും പാളി; വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്മാറില്ലെന്നു കര്‍ഷകര്‍

3 വിവാദ കർഷക നിയമങ്ങൾ പിൻവലിക്കാനാവില്ലെന്ന് അദ്ദേഹം അറിയിച്ചതിനു പിന്നാലെ, രാത്രി പതിനൊന്നരയോടെ യോഗം വിട്ടിറങ്ങിയ നേതാക്കൾ, കേന്ദ്ര കൃഷി മന്ത്രിയുമായുള്ള ഇന്നത്തെ ചർച്ചയിൽ നിന്നു പിൻമാറുകയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

More
More
National Desk 3 years ago
National

കാര്‍ഷിക നിയമം: പഞ്ചാബില്‍ പ്രക്ഷോഭം രൂക്ഷമാകുന്നു. ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കി

പ്രക്ഷോഭകര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ പൊതുഗതാഗതം സ്തംഭിപ്പിക്കുന്നതിലേക്ക് എത്തിയിട്ട് ദിവസങ്ങളായി. ട്രെയിനുകള്‍ പലതും ട്രാക്കില്‍ തന്നെ കിടക്കുകയും ദിവസങ്ങളോളം വൈകുകയും ചെയ്യ്ന്നതിനാല്‍ നോര്‍ത്തേണ്‍ റെയില്‍വേ 41 ട്രെയിനുകള്‍ പൂര്‍ണമായും 11 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More